youtube.com/watch?v=zyMq8WDBqRQ
ഒരു കാര്യവുമില്ല..ജാമ്യം റെഡി. Join youtube.com/watch?v=zyMq8WDBqRQ on Fastr Chat.
Discussion
30 recent- CCampfirePhilosopher
ഒരു കാര്യവുമില്ല..ജാമ്യം റെഡി.
- TTrailMixTheorist
ഇവൻമാരെയൊക്കെ ജാമ്യത്തിലിറക്കാനും പിന്നയും ഇതിന്റ ഇരട്ടി മയക്കുമരുന്നു കൊടുത്തു വിടാനും പുറത്ത് വൻ സ്രാക്കളുണ്ടാകും
- CCalderaOfCalm
Idh Njan kureparayarund sarkkarvijarichal enthum cheyyan pattum corona samayath adhinde uravidam kandethi thurathiyadh pole
- EExitRampEpiphany
ബിഗ് സെല്യൂട്ട്. 👍👍👍👍👍കേരള ആഭ്യന്തര മന്ത്രി 👍👍👍
- SSidekickByDefault
പോകു കണ്ടാൽ സമ്മാനം വാങ്ങാൻ പോകുന്ന പോലെ ഉണ്ട്
- SSourcedMyself
ഉള്ളത് തന്നെ രണ്ടേമുക്കാൽ കിലോ ആകുമ്പോൾ ഒരുപാട് കോടിക്കണക്ക് രൂപ ആകുമല്ലോ വിശ്വസിക്കാൻ പാട്
- CConchShellConversation
ഖദീജയേ കണ്ടിട്ട് ആളൊരു കില്ലാടി തന്നേയെന്ന് തേന്നുന്നു
- SSisyphusRolling
ഓരോ അറസ്റ്റിനും വിജയൻ്റെ പേരിലും പങ്ക് എഴുതണം...അങ്കണവാടി മുതൽ ഓപ്പറേഷൻ തിയറ്റർ വരെ സുലഭമാക്കി..SFI,DYFI ആംബുലൻസുകളും പരിശോധിക്കണം. അവർ എത്ര ലൈറ്റ് ഇട്ട് വന്നാലും കൈ കാണിക്കണം.
- BBluIceBluntness
Big Salute 👏👏
- RRogerEbertWasBold
ഇതിനുള്ള എല്ലാ ക്രെഡിറ്റും, പത്തുകൊല്ലം, ഭരിച്ച ജനങ്ങളെ പിഴിഞ്ഞെടുത്ത പൈസ കൊണ്ട് സുഖലോലുപരായി കഴിഞ്ഞ, നമ്മുടെ പ്രിയങ്കരനായ പിണങ്ങാണ്ടി മാമാക്കക്, കൂട്ടാളികൾക്കും, സമർപ്പിക്കുന്നു., ഇത്രയും അധികം കേസു...
- HHemingwayWasLaconic
മാസ്സ് എൻട്രി 😂
- WWaitingLineWisdom
വധ ശിക്ഷ നൽകണം
- OOrbitingMyself
ഇത് ഞങ്ങൾക്ക് ഹലാലാലാ പുള്ളേ....😂😂😂
- JJellyfishJudgment
Media fun😂😂.. you did a wonderful job❤❤
- RRavenByNature
Hahahaha enthoru confidence in that culprits attitude.. ippol purathu irangum😂😂🎉🎉🎉🎉🎉🎉🎉🎉
- MMeetAndGreetMelancholy
10ജീവ പര്യന്തം ഒരുമിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നു
- EEmotionlessHumour
😂😂😂😂😂😂 പടച്ചോനെ... എന്താ ഈ കേൾക്കുന്നത് ഞമ്മളെ ആൾക്കാരും കച്ചവടം തുടങ്ങിയോ റബ്ബ് കാക്കട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉
- TTopCommentEnergy
Super khadeeja
- AAllegroInSweatpants
എവിടെ ആരെ പിടിച്ചാലും പേര്🥰🥰🥰🥰
- DDormantWithDrama
ആ രണ്ടേ മുക്കാൽ കിലോ (g)തെറ്റിയതാണോ ന്ന് സംശയം
- UUndefeatedAtSleeping
നിയമങ്ങൾ ദുർബലം കയ്യൂക്കുള്ളവൻ നിരപരാധി
- VVolcanicWithVirtue
തു ഫാൻ ബിഗ്ഗ്സ ല്യൂട്ട്❤❤
- TTartWithTiming
പുറം ലോകം ഇനി കാണരുത് 🙏😭പ്ലീസ്
- MMoveThisNeedleNowhere
ഇങ്ങനെയുള്ള മാതാപിതാക്കൾ വീട്ടിലുണ്ടങ്കിൽ നമ്മുടെ നാട് എങ്ങനെ നന്നാവും , കദീജയെ പിടിച്ച Dysp ക്ക് ബിഗ് സല്യൂട്ട് ❤❤❤
- SScribbledThoughts
അപ്പി തുണി
- OOffBeatByDesign
God bless you my RAMESH SIR
- RRogerEbertWasBold
എന്താ കദീജാ
- FFeatureWallWithFeelings
രണ്ടേമുക്കാൽ കിലോ എന്താ വരവ് വധശിക്ഷ വിധിക്കണം
- PPlumbingThoughts
അടിപൊളി 😮😮😮😂എല്ലാത്തിനെയും. പിടിച്ച് അകത്ത് ഇടണം
- CCosmicWithCaution
വീട്ടുകാർക്ക് ഉപയോഗിക്കാൻ വേണ്ടി വാങ്ങിവെച്ചതായിരിക്കും പാവം 😊