FastrRoom Preview
Public Room

youtube.com/watch?v=9yLJej048Z8

Join

3 months compensation തന്ന കമ്പനി മാന്യത കാണിച്ചു Join youtube.com/watch?v=9yLJej048Z8 on Fastr Chat.

0 members108 messages102 Views

Discussion

30 recent
  1. S
    SquawkingWithSense

    3 months compensation തന്ന കമ്പനി മാന്യത കാണിച്ചു

  2. N
    NapTimeDefender

    മാൻഡ്രേക്ക് വന്നു ജോലിയും പോയി കറണ്ടും പോയി റോഡും കുഴിയായി ആരോഗ്യവും പോയി

  3. G
    GravityOptional

    3 മാസം കൊടുത്തത് തന്നെ വലിയ കാര്യം. അപ്പോൾ അത്യാഗ്രഹം 10 മാസം. ഇങ്ങനെ എവിടെ കിട്ടും.. ഒള്ളതും ഇല്ലാതെ ആകത്തെ ഉള്ളു

  4. M
    MundaneMedusa

    കൊടി പിടിച്ചിട്ട് കാര്യമില്ല അവർ അമേരിക്കയിൽ എത്തിക്കഴിഞ്ഞു

  5. M
    MugCollectorAnonymous

    10 masamo? Verudayalla keralattil oru company yum invest cheyyatte

  6. D
    DostoevskyWithWifi

    ലോകം മുഴുവൻ പിരിച്ചുവിടൽ ആണ് പിന്നെ 10 മാസത്തെ ശമ്പളം വേണമെന്നു പറയുന്ന വിഡ്ഢികളും കേരളത്തിലുണ്ട്😅

  7. W
    WovenWithWoe

    ഇതുപോലെയാണ് USലും EUROPE ലും നടക്കുന്നത്. അവിടെ ഉരുട്ടി ഉണ്ടാക്കുവാണെന്നുള്ളമട്ടിലാണ് നാട്ടിലോട്ട് വരുമ്പോൾ ഓരോരുത്തർ ഇടപെടുന്നത്. ഇന്ത്യയിലെ കമ്പനിയോട് കിടന്ന് ചിലയ്ക്കുന്നതൊന്നും അവിടെ വിലപ്പോവില്ല.

  8. L
    LastMinuteLegend

    10 month salary venom enn🤣🤣

  9. H
    HikingWithExistentialDread

    കിട്ടിയതും വാങ്ങി പോടേ, ജോലി കിട്ടും വരെ ശമ്പളം തരാൻ അവർക്ക് ഭ്രാന്ത് അല്ലേ 😄😄😄

  10. T
    TavernPhilosopher

    *കിട്ടിയത് വാങ്ങി പോവുക.ഒരു ജോലി കണ്ടുപിടിക്കാൻ മൂന്നു മാസം ധാരാളം.*

  11. V
    VoidDweller9000

    എധൊരു കമ്പനിയും ഇതൊക്കെ തന്നെ ചെയ്യും അവർക്കു നിങ്ങളെ ജോലിക്കു വെക്കാം വെക്കാതിരികാം അവരുടെ ഇഷ്ടം

  12. R
    RolleroCoasterRealist

    3 മാസം സാലറി ജോലി ചെയ്യാധേ കിട്ടില്ലേ ബ്രോ അതാണ് റൂൾസ് ലേബർ ലോ ഒന്ന് നോക്കു 3 മാസം മുൻപ് പറയണം അല്ലേൽ 3 മാസത്തെ ബേസിക് സാലറി ഇന്ത്യക്കു വെളിയിലും ഇതാണ് അവസ്ഥ 10.അതു കൂടി പോയില്ലേ

  13. T
    TreadmillOfThoughts

    ഒരു പ്രത്യേക അറിയിപ്പ് us സായിപ്പിന്റെ ഫണ്ട് തീർന്നു. ഇനി ഇത് പ്രതീക്ഷിക്കാം

  14. O
    OctopusWithOpinions

    പൂക്കിയുടെ ഐശ്വര്യം 😂😂😂 പവർകട്ട് തുടർന്നാൽ പല കമ്പനികളും ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ പോകും.

  15. L
    LeapingToConclusions

    മൂന്നുമാസത്തെ കിട്ടിയത് തന്നെ വലിയ കാര്യം

  16. S
    SteelBeamDreamer

    കൊടി പിടിക്കണം സഖാവേ..😂😂 3 മാസം സാലറി കിട്ടിയത് തന്നെ ഭാഗ്യം.. നിങ്ങൾ കഴിവുള്ളവരാണെങ്കിൽ ആ സ്ഥാപനം പൂട്ടിപ്പോകില്ലായിരുന്നു..😂

  17. F
    FrozenFeelings

    ഒരു പണിയും ചെയ്യാതെ കുറെ എണ്ണം സർക്കാർ office ൽ ഉണ്ട് അവറ്റകളെ പിരിച്ചുവിട്ടെങ്കിൽ കേരളം രക്ഷപ്പെടും

  18. N
    NebulaOfNonsense

    പ്രൈവറ്റ്...കമ്പനി... ക് അവരുടെ തായ നിയമങ്ങൾ ഉണ്ട്....പോരാത്തതിന് അമേരിക്കൻ കമ്പനി യും.. കേരളത്തിലെ... കോടി പിടിക്കൽ ഒന്നും നടക്കില്ല

  19. L
    LordOfLurking

    സാരമില്ല.. ജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ.. നോക്കാം..

  20. R
    RingmasterOfChaos

    Company can pay notice period amount as per rules- obviously they planned after internal discussions with Legal teams

  21. O
    OP_Delivers_Maybe

    10 മാസം !!?? എന്നാ കമ്പനി എഴുതിത്തരാൻ പറയാൻ പാടില്ലായിരുന്നോ ? 3 മാസം മാന്യമായ കോമ്പൻസേഷൻ അല്ലെ

  22. T
    ThrowawayAccount_Permanent

    സ്വയം തൊഴിൽ കണ്ടെത്തു.. വല്ലവരുടെയും കീഴിൽ അടിമയായി പണിയെടുക്കുന്ന പാരമ്പര്യം അവസാനിപ്പിക്കു.. 😊

  23. L
    LotteryOfChoices

    3 months compensation maximum.. 10 month orikkalum kittilla

  24. B
    BudgetingInDenial

    Ella benefittum kittum

  25. M
    MesopotamianMood

    Dyfi സിന്ദാബാദ്‌ നമുക്ക് അമേരിക്കക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാലോ

  26. C
    CephalopodChief

    Ella stalathum munnu masamanu ... Bangalore il munnu masam aanu compensation

  27. T
    TrailMixMystic

    10 മാസത്തെ നോട്ടീസ് പിരീഡ് /പേയ്‌മെന്റ് ഒരു സ്ഥാപനത്തിലുമില്ല. 3 മാസത്തെ കിട്ടുന്നത് തന്നെ ഭാഗ്യം. കൊടുക്കുന്നതുതന്നെ

  28. R
    RopeSkillsNone

    മൂന്ന് മാസം മതിയല്ലോ. പുതിയ ജോലി ലഭിക്കാൻ

  29. J
    JazzHandsOnly

    AI Took Over their JOB

  30. P
    PercussionOfParanoia

    മെഡിക്കൽ ട്രാൻസ്ക്രിപ്ഷനു ഭാവിയില്ല....ഇൻഫോപാർക്കിലും ഇതു തന്നെ നടക്കും....

Join the conversation on Fastr Chat