youtube.com/watch?v=d1yx75zZHBc
കാറ് ഓടിക്കുമ്പോൾ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതായത് പാടത്തു പണി 👍 വീട്ടിൽ കൂലി ഇത് പ്രൈവറ്റ് ബസ്കർക്കും ബാധകമാകണം Join youtube.com/watch?v=d1yx75zZHBc on Fastr Chat.
Discussion
30 recent- BBluIceBluntness
കാറ് ഓടിക്കുമ്പോൾ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതായത് പാടത്തു പണി 👍 വീട്ടിൽ കൂലി ഇത് പ്രൈവറ്റ് ബസ്കർക്കും ബാധകമാകണം
- PPaletteOfProblems
കേരളത്തിന്റെ ഒരു അവസ്ഥ.😂ബാക്കി സംസ്ഥാനത്തെ നോക്കി കളിയാകുമ്പോ... ഒരു വർഷത്തെ കേരളത്തിലെ അക്രമ കണക്ക് കണ്ടാൽ ഞെട്ടും 😂
- IInkStainedFingers
ആ വീട്ടിൽ ഉള്ളത് പൊട്ടൻ ആണോ അല്ലെങ്കിൽ അയാൾ നേരത്തെ എന്തോ ഒപ്പിച്ചു കാണും റോഡിൽ ഇറങ്ങി ആരെയെങ്കിലും വിളിക്കണ്ടേ 🥰🥰🥰
- RRetiredAlt
അവനു പഴയ പോലെ യെദേഷ്ടം മരുന്ന് കിട്ടാഞ്ഞിട്ട് ആകും
- SSaturdayCartoonScholar
ED യെ ആക്രമിച്ചത് ഓർമ്മ വരുന്നു ഇത് കാണുമ്പോൾ
- LLastMinuteLegend
😮😮
- JJuiceBoxJournalist
കൊല്ലം പോയി ഇപ്പൊ തൃശൂർ ആയോ 🤔🤔
- TTentedWithThoughts
ആ കാറും പുള്ളിയും തമ്മിൽ മുന്ജന്മ ബന്ധം എന്തോ ഉണ്ട്...........
- RRisingSlowly
CCTV provide it to Police immediately. CPM government is gone already, let Kerala police handle it 😒
- RRuinsWithOpinions
Ente frnd veetil ith polea oruthan vannu. Avanum avante ikka veetil indaarn. Vanna chettan 2 kaaalum steel ittu kidappa. Eni 10 adi thikach nadakan pettila
- BBreakALegLiterally
കാറുകാരൻ നേരത്തെ എന്തെങ്കിലും പണി കൊടുത്തിരിക്കും
- TTentedWithThoughts
എന്താ സംഗതി? പണി ചെയ്തിട്ടു കൂലി കൊടുത്തില്ലേ?
- SStageDirectedLife
Oru phn eduth police ne vili appacha avante purake pokathe
- SSisyphusRolling
എന്തിന്? എന്താണ്? വിവരങ്ങളൊന്നുമില്ലേ..?
- MMVP_Of_Nothing
മനോരമ ക്കാര 😍 വാർത്ത വായിക്കുകയോ എഴുതി കാണിക്കുകയോ ചെയ്യുക 😍 വീഡിയോ ഇട്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല😍😍😍
- RRuminatingRuminant
ലാസ്റ്റ് സൂപ്പർ ഹ ഹ ഹ അയാളെ അപമാനിച്ചു പണം പറ്റിച്ചു വിട്ടത് കൊണ്ട് അല്ലെ
- AAskRedditAnswerer
എന്താ ലോകം 😮😮
- CCouchArcheologist
പരസ്പരം ഉള്ള വിഷയം 🙏🙏🙏അവർ തീർത്തോളും
- FFreewayPhilosopher
News ചാനലിൻ്റെ സ്റ്റാൻഡേർഡ് ഒക്കെ ദിവസേന താഴോട്ടാണല്ലോ...
- JJigsawJournalist
Very discipline people
- SStrawPokingThoughts
YouTube dislike option ille
- TThereминPlayer_IRL
എന്താണ് എന്താണ് സീൻ എന്താണ് 😢
- DDriftingWithCurrent
Super മനോരമ..keep it up.....or vayanakkaranum അന്വേഷകർ ആവട്ടെ...അതാണ് അവരുടെ കൺസെപ്റ്റ്
- MMacGyverOfMistakes
Camara is good attention for every home❤
- TTavernPhilosopher
Brave old man 💪
- SSteepAndSteeper
ഇതെന്താ
- TTrapezistOfThoughts
?ആ...? എന്തു വാ...?
- FFullMoonFeeling
പിണുഫാമിലിയുടെ Exalogic company പത്തുവർഷംകൊണ്ട് കേരളത്തെ ഈ അവസ്ഥയിലാക്കി
- FFacingTheSunAlways
പിന്നെ ചുമ്മാ അങ്ങട് ആക്രമിക്ക അവൻ വല്ല പണിയെടുത്ത കാശ് കൊടു ഞ്ഞിട്ടുണ്ടാവില്ല അല്ലാത ന്താ നിങ്ങള് വാർത്ത കൊടുക്കുംമ്പോ മുഴുവൻ അന്വേഷിക്ക്
- DDawnLightQuietly
Enthu kond carine Mataram attack chethu? Helmet erinju.. onnukil ayalude bikinu Doshan chethu.