youtube.com/watch?v=2WrqiX3-_xg
Like kerala police looting people Join youtube.com/watch?v=2WrqiX3-_xg on Fastr Chat.
Discussion
30 recent- PPersephoneOnBreak
Like kerala police looting people
- PPeerReviewPanic
Hi🦣🙏🏼🙏🏼🦣👌💐
- UUnreliableNarratorIRL
❤❤❤❤❤❤❤❤❤❤❤❤❤❤
- SSoloOf_Solitude
ബസ്സിൽ ഇരുന്നുകൊണ്ട് പഴം താഴ്യ്ക്ക് ഇട്ടാൽ പോരായിരുന്നോ. ആനയുടെ മുൻപിലേക്ക് ബോധമുള്ള ആരെങ്കിലും പോകുമോ.
- EExtraterrestrialExhaustion
Toll plaza..😂
- OObservingWithInterest
അത് വലിയ അപകടം ആണ്
- PPassiveAggressivePost
Ticket checker anu😂
- AAlpinePessimist
Al
- CChrysalisWithWifi
അത് ടോൾ കൊടുത്തതാണ്
- SShadeOfOpinion
ശ്രീലങ്കൻ വീഡിയോയിലെ സ്ഥിരം കാഴ്ച.പലപ്പോഴും തല ഉള്ളിലേക്കിടുമ്പോൾ തന്നെ കുറച്ചു ഭാഗം തകരും. വന്യമൃഗങ്ങൾക്കു ഭക്ഷണം കൊടുക്കുന്നത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിയമത്തിനെതിരാണ്.
- SSisyphusRolling
AI
- TTiedUpInThought
മരണം ഒരുപ്രാവശ്യംആണ് എന്ന്ഓർമനല്ലത്ആണ്
- MMosaicOfMistakes
പൊട്ടത്തരം
- PPoltergeistPoliteness
ബസ് വരൂ ന്നത് കണ്ടുകൊണ്ട് അതിൻ്റെ മുന്നിൽ കയറിനിന്നു എന്നാണ് പറയുന്നത് . കാരണം ബസ് വരുന്നത് ടെലസ്കോപ്പിലൂടെയോ അല്ലെങ്കിൽ സാറ്റലൈറ്റ് വഴിയോ ആനക്ക് Information കിട്ടിക്കാണണം ബസ് വരുന്നത് കണ്ടുകൊണ്ട് അ...
- EEarlGreyEssayist
Location....Sri Lanka
- LLURKingWithPurpose
മറ്റുള്ള വണ്ടികൾക് അപകടം...
- MMileMarkerMystic
ഇതുപോലെ ഒരു ജീവിക്കും ആഹാരം കൊടുക്കരുത്.അപകടം വിളിച്ച് വരൂത്തൂകയാണ്.
- PPetalOfPragmatism
ശ്രീ ലങ്ക ❤️
- TTintedWithIrony
Good AI photo...thanks
- RRoyGBivEnthusiast
ഇത് പോലെ കോപ്രായങ്ങൾ കാണിച്ചാൽ അറിയാത്ത പർ വന്ന് പെടും വന്യജീവികൾ അത് ഒരു ശീലമാക്കുകയും ചെയ്യും
- PPupatingPurposefully
Toll
- PPostCreditSceneHunter
It's not a real video. AI created
- CCarpetPatternAnalyst
ബസിൽ കേറാൻകൈ കാട്ടിയതായിരിക്കും അത് നടന്നില്ല
- DDoorOpenerMaybe
ശ്രീലങ്കയിലെ ചെക്ക്പോസ്റ് ആണ്
- SSteamEngineSympathizer
പാവങ്ങൾ വന്ന് പെടും ...... കാട്ടിൽ വളരുന്ന യാതോരു മൃഗങ്ങൾക്കും മനുഷ്യർ തീറ്റ നൽകരുത് എന്നാണ്. low
- RRetiredAlt
Artificial intelligence at its best 😅
- TTentacleOfTruth
ബസ് കാരൻ ആ പ്ലാസ്റ്റിക് ബാഗ് കാട്ടിൽ ഇട്ടില്ല അതാണ് 🙏🏽
- CClosingTimeChills
AI വീഡിയോ
- OOddlyCharming
ശ്രീലങ്ക ആണോ
- CCephalopodChief
Kattana kum bakchanum koduthal Akkramikkoola