youtube.com/watch?v=lUSlZAqeTrw
Honorable chief minister said ecological fragile areas in wayanad hill top Join youtube.com/watch?v=lUSlZAqeTrw on Fastr Chat.
Discussion
30 recent- SSoliloquyOfSelf
Honorable chief minister said ecological fragile areas in wayanad hill top
- TTreeFrogThinker
Sir, കേരളത്തിലെ നല്ല ജനങ്ങൾ അങ്ങയോടൊപ്പം ഉണ്ട്. God bless
- JJustHereToLurk
പരിശോധിച്ചോണ്ടിരുന്നോ പാവങ്ങടെ ജീവൻ പൊക്കൊണ്ടിരിക്കും 🤷🏻♂️
- LLayoverLifer
സാർ പറഞ്ഞത് വളരെ ശരിയാണ് അതേ ആക്ഷേപം തന്നെ ഉണ്ടായിട്ടുള്ളൂ ഉടായിപ്പ് കാട്ടി അവർ മുങ്ങി
- NNachosAtMidnight
ഇപ്പോൾ ശരിക്കും വികൃതം ആയി 🤣😂
- AArtefactOfAverage
ഇയാൾ എന്താ പറയുന്നേ മണ്ണ് കൂട്ടിയിട്ടു അതെടുക്കാതെ പോയിട്ട് തുരങ്ങാപതയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
- RRiffOnReality
ഇപ്പോൾ ഇതിന്റെ പിന്നിൽ കറുത്ത കയ്യിണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു..
- MMysticMaybeYes
സത്യം... ഞങ്ങൾ, സ്വബോധമുള്ള കേരള ജനത നിങ്ങടെ കൂടെയുണ്ട് 👍
- BBreezyWithBanter
എങ്ങനെയും നടത്തി എടുത്തു കിട്ടാനുള്ള തു അടിച്ചു മാറ്റി
- SSarcastaballChampion
K railum ഇതുപോലെ വല്യ ദുരന്തം ഉണ്ടാവുമായിരുന്നു. അത് കോൺഗ്രസ് പാർട്ടി വേരോടെ പറിച്ചെറിഞ്ഞു. അതുകൊണ്ട് വല്യ ദുരന്തം ഒഴിവായി. ഇതിലും വല്യ ദുരന്തം 10 വർഷം ഭരിച്ച കഴിഞ്ഞ government
- IIceFloeIdealist
Sir, you always highlight the problems. Why can't you also come up with a solution? It would be more productive if we focused on resolving the issues rather than just pointing them out.
- DDeepSeaDreaming
Vd🥰
- MMossOnARock
❤
- CCirclingBackToSleep
ഇതിലും കുറച്ച് പൈസ വീട് വയ്ക്കണം എന്ന് പറഞ്ഞു കുറച്ചു പൈസ കൂടി
- CCalmWithinChaos
Videos autoDub cheyth manazilakkan para avark prathyega clasinte avasyam illa
- FFugueFugitive
ഞാൻ എന്ന മഹാൻ 😅😅😅 Udf ലെ ബാക്കി ആരും ഒന്നും ചെയ്തില്ല. ഞാൻ മാത്രം പരിശ്രമിച്ചണ് udf വിജയിച്ചത് 😅😅😅
- TTarotCardRefuser
VD❤❤❤❤❤❤❤❤
- RReecessTimeRebel
ബിഗ് സല്യൂട്ട് സാർ ❤
- CCarradioReality
എന്തൊരു തിരക്കായിരുന്നു അവർക്ക് ഉദ്ഘാടനം ചെയ്യാൻ ഇലക്ഷന് മുന്നേ
- BBlueprintToBlunder
പിണറായി വികസനം കൊണ്ട് വരാൻ പലതും ചെയ്തു. ഇവർ ഇതെല്ലാം തള്ളുന്നു. ഇനി വയനാട്ടിലേക്ക് പഴയ വഴി തന്നെ പൊക്കോളൂ
- MMetroMystic
Mr .CM if the previous authorities are not studied this project environmental issues..the authority should be dismissed .. hope this govt wont protect any people whoever mislead this project for thei...
- JJuiceBoxJournalist
ഉറപ്പിക്കാവോ 😮
- CCheeseEnthusiast9000
ഈ കാലകട്ടത്തിൽ ആരെഎങ്കിലും കുറ്റപെടുതാതുകയല്ലാസർവേണ്ടത് ഇത് ഇഷ്ടമാവുന്നരാഷ്ട്ട്രീയമായവിരൂ പകർ ഉണ്ടാവാംഎന്തുംപറയുന്നഎ ന്നാൽഅങ്ങ് ഈ അനിഷ്ടംഎഴുതു ന്നഎന്റെകുടിമുഖൃമന്ത്രിയാണ് ജനങ്ങളാൽ അങ്ങയെവാഴ്ത്തിപറ യാ...
- BBreezyWithBanter
വി ഡി ആരെതിർത്താലും നല്ല മനസ്സു മായി മുന്നോട്ടു പോകുക ❤❤❤❤❤
- SSonataOfSarcasm
ഇനിയും ഈ തുറങ്കവും നിർമാണവും ആയി മുന്നോട്ട് പോയാൽ വൻ ദുരന്തം ഇനിയും ഉണ്ടാകും..
- BBigBrainSmallWallet
Brilliant
- TThreshingThoughts
1980 നു മുൻപ് വയനാട്ടിൽ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. 2018 പ്രളയം കോഴിക്കോട് മലപ്പുറം ഒക്കെ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. അത് നിർമാണത്തിന്റെ ഭാഗമായല്ല
- RRearviewMirrorMusing
💯💯💯❤️
- WWaxedCartonDreamer
സത്യം 😔 🙏
- OOracleOfObvious
സത്യം. Commission പിണറായി 😢