youtube.com/watch?v=BnAU9SkmrFE
LDF ആയിരുന്നു വെങ്കിൽ ഇതെല്ലാം നേരത്തേ ശരിയാക്കുമായിരുന്നു Join youtube.com/watch?v=BnAU9SkmrFE on Fastr Chat.
Discussion
15 recent- TTimezoneConfused
LDF ആയിരുന്നു വെങ്കിൽ ഇതെല്ലാം നേരത്തേ ശരിയാക്കുമായിരുന്നു
- BBoulderingThroughLife
ഇത്ര ആവേശത്തോടെ വാർത്ത കവർ ചെയ്യുന്ന നിങ്ങൾ,മീഡിയക്കാർ, വളരെ വൈകാതെ വയനാട്ടിൽ ഈ വാർത്ത മൂലം ഉണ്ടാകാനിരിക്കുന്ന വൈഷ്യമങ്ങളെയും ഓർത്തു വിലപിക്കും 😂😂😂
- RRuminatingRuminant
മഴക്കാലത്ത്റ്റൂർഒഴിവാക്കുക
- RRibbitRhetoric
മഴ കണ്ട് ഉള്ളം കുളിർന്നിരുന്നകാലം.... മഴ കൊണ്ട് മനം കുളിരണിഞ്ഞകാലം.... മഴയിൽ കുതിർന്ന് അകവും പുറവും കുളിരു കോരിയിരുന്നകാലം... പ്രകൃതി നമ്മെ ഭയന്നു തുടങ്ങിയപ്പോൾ നമ്മളും പ്രകൃതിയെ ഭയക്കാൻ തുടങ്ങി. അഹങ...
- EEmperorOfNothing
ഈ തുരങ്കപാത നിർമ്മാണം കൊണ്ടുവന്നത് അഴിമതി നടത്താനുള്ള ഏക ആശ്രയമാണ് വയനാട് ജില്ലയിൽ മണ്ണ് ബലക്കുറവ് ഉള്ളതിനാൽ അവിടെ തുരങ്ക പാത നടക്കില്ല എന്ന് എല്ലാവർക്കും അറിയാം പക്ഷേ പിണറായിഗവൺമെന്റ് അഴിമതിക്ക് വേണ...
- LLavenderLogic
വികസനം.വേണം.പക്ഷെ.അത്.ജനങ്ങളുടെ.ജീവൻകളഞ്ഞുകൊൻഡാകരുത്.ഇതിൻറ്റേ.നടത്തിപ്പ്ക്കാർക്കെതിരെ.കൊലക്കുറ്റത്തിന്.കേസ്ടുത്തു.നടപടി.വേണം.
- TThespianThoughts
നീലഗിരിയിൽ ഉള്ളതുപോലെ വയനാട്ടിലും കർശനമായ നടപടി വേണം അവിടെ ജെസിബി ഹിറ്റാച്ചി കംപ്രസ്സർ ബോർവിൽ ഭൂമിക്ക് വൈബ്രേഷൻ ആകുന്ന ഒരു പരിപാടിയും ജില്ലയിൽ നടത്താൻ അനുമതി കൊടുക്കരുത് എന്നാണ് ഈ ഗവൺമെന്റിനോട് പറയാന...
- RRedDwarfRealist
എന്ത് സംഭവിച്ചാലും പിണറായിയെ കുറ്റപ്പെടുത്തുക അതിനുമാത്രം വേണ്ടി കുറേ കൂട്ടരുണ്ട്
- GGasStationGuru
പിണറായി വിജയൻ ചെയ്ത വികസനങ്ങൾ ഒന്നും നിന്നെ പോലുള്ള അവനെ മനസ്സിലാവില്ല പറഞ്ഞിട്ട് കാര്യമില്ല ബുദ്ധിയില്ലാത്തവർ അങ്ങനെ എങ്ങനെ സംസാരിക്കും തുരങ്കം നിർമ്മാണം കൊണ്ടല്ലാത്സംഭവിച്ചത് അവിടെ കൂട്ടിയിട്ട് മണ്...
- MMeetAndGreetMelancholy
സതീശൻ അന്നേ പറഞ്ഞതാണ് ഈ തുരങ്കം വേണ്ട എന്ന് പിണറായിയുടെ ഒറ്റ നിർബന്ധം ആയിരുന്നു അത്
- MMagicianOfMisery
ഇലക്ഷന് മുന്നിൽ കണ്ടു വോട്ടുപിടിക്കാൻ പിണുങ്ങാണ്ടി സർക്കാർ ജനത്തിനോട് ചെയ്ത ക്രൂരത...
- WWadingWithWisdom
ഈ മഴയതാണ് ടൂർ.
- GGlaciallyPaced
നാനൂറോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ആയിരകണക്കിന് ആളുകളുടെ ജീവിതം വഴി മുട്ടിയ വൻ ദുരന്തം നടന്നിട്ടും തുരങ്ക പാതക്ക് അനുമതി നൽകിയ ഭരണകൂടം LDF സർക്കാർ തന്നെയാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ
- SStitchedWithSarcasm
രാഹുൽ ഗാന്ധി എന്ന് അവിടെ ചെന്നോ അന്ന് തുടങ്ങി വയനാടിന്റെ കഷ്ടകാലം 😢😢
- SSudokuScholar
Ldf സർക്കാരിന്ന് ഇരിക്കട്ടെ ഇതിന്റെ ക്രെഡിറ്റ്.. ആരായാലും പ്രകൃതിയോട് കളിക്കരുത്