FastrRoom Preview
Public Room

youtube.com/watch?v=tZvWaVCjuMs

Join

Thumbnail was ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 Join youtube.com/watch?v=tZvWaVCjuMs on Fastr Chat.

0 members25 messages120 Views

Discussion

25 recent
  1. L
    LiftingRegrets

    Thumbnail was ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. L
    LiftingRegrets

    #1🔥vekkada ithin mele 📈🔥jst pavithram things 💪🙌🙌

  3. S
    SourceInBio_NoSource

    Thumbnail Aww Our charming vikedha 🤍💎

  4. T
    TranquilByAccident

    Thumbnail❤❤❤ Vikedha😍😍😍🧿

  5. F
    FlatAffectComedy

    All languages ill trending 22 position ill ethy📈❤❤

  6. P
    PatentPending_Life

    #1❤🔥🔥pavitharm

  7. M
    MacGyverOfMistakes

    Ente ponnooo...#1🥹🥹adipoliiii🔥🔥🥳🥳🥳🥳🎆🎆🎇 pavithrathinte fan aayathil abhimanam kollunna nimisham🥹👏🏻👏🏻😘😘😘🥰🥰❤️❤️

  8. T
    ThinkingTooHard_Again

    വെക്കടാ ഇതിനു മേലെ 💥💥💥💥

  9. C
    CanvasCrisis

    #1🔥🔥🔥🔥🔥🔥🔥🔥

  10. A
    AbaloneMood

    Thooki pavithram scene thookii💥😉#1❤️‍🔥

  11. V
    ViralByAccident

    ടിവി യിൽ ഇപ്പോഴും പവിത്രം missing ആണ്.. എന്തായാലും കാത്തിരിക്കുന്നു ഹോട്സ്റ്ററിൽ കാണാൻ ❤️.. All the best team pavitharm🥰🥰

  12. E
    EncryptedDreamer

    ❤Pavitram2❤

  13. R
    RoyGBivEnthusiast

    കുറേ വെറുപ്പിക്കുന്ന സീരിയൽ എടുത്ത് മാറ്റി പവിത്രം ടി വി യിൽ തന്നെ ടെലികാസ്റ് ചെയ്യു..😢😢😢❤❤❤❤❤

  14. I
    InternetPoints_Collector

    Seaseon 2 tvyil നല്ല rating odu koodi munnottu pokanam, iniyum awards ഒക്കെ vangikkanam.. എന്നെല്ലാം agrahichirunnu😢..hotstaril നന്നായിട്ടു മുന്നോട്ടു pokatte എന്നേ ഇനി wish cheyyan pattu😔

  15. T
    ThreeAMThoughts

    YouTubeilengilum appload cheyyumoo ente ponnu Asianete.... abroadil ninnum kaanunna njngal ini enth cheyyana

  16. C
    CuneiformCommenter

    Asianet Pavitram 2 deserve cheyyunnilla 😌. Ini Hotstar il MTM and PAVITRAM SEASON 2 competition anu ❤.

  17. B
    BackpackingBackwards

    കണ്ട പൈങ്കിളി പാട്ട സീരിയൽ ഒ‌ക്കെ prime time ൽ. അടിപൊളി സീരിയൽ ഒ‌ക്കെ hotstar l ഒരു കാര്യം ചെയ്യ് മഴ തോരും മുൻപേ കൂടെ എടുത്തു hotstar മാത്രം ആക്ക്.. പിന്നെ asianet വെയ്ക്കുക യെ വേണ്ടല്ലോ

  18. F
    FacingTheSunAlways

    പ്രമോ കണ്ടിട്ട് 👌👌👌🧨🧨💥അടിപൊളി......എത്രയും പെട്ടന്ന് തുടങ്ങിയാൽ മതിയായിരുന്നു🙏🙏 Eagerly waiting for it ❤️🔥🔥❤

  19. C
    CalculatedClumsiness

    Trending Trailer 📈📈📈

  20. I
    InternetPoints_Collector

    Thumbnail❤❤

  21. B
    BackpackingBackwards

    Wow.. The thumbnail😍😍.. Waiting for S2 & Best wishes to the team❤️

  22. M
    MoodBoardMania

    Pavithram tvyill telecast cheyyann asianet deserve cheyyunnilla💯🫤

  23. N
    NihilistNapper

    സ്മാർട്ട്‌ ഫോൺ ഇല്ലാത്തവർക്കും പവിത്രം കാണണ്ടേ, 7.30 ന്റെ chrmbaneerpoov ഒന്ന് നിർത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ, ഉണ്ടെങ്കിൽ അത് എടുത്തു മാറ്റിയിട്ടു ആ time പവിത്രത്തിനു കൊടുത്താൽ ഏറ്റവും മുന്നിൽ പവി...

  24. B
    BlanketFortArchitect

    Trending 1 📈🔥❤️‍🔥

  25. M
    MildlyIrritated_Always

    Scene aanallo ithokke kaanumba chila avarathangal okke

Join the conversation on Fastr Chat