youtube.com/watch?v=oLRWjbn3esE
ബാക്കി വാങ്ങിച്ചില്ല 😂 Join youtube.com/watch?v=oLRWjbn3esE on Fastr Chat.
Discussion
30 recent- BBarbarianOfBureaucracy
ബാക്കി വാങ്ങിച്ചില്ല 😂
- SSarcastaballChampion
പൊന്ന് ശാലു 🤣🤣🤣നമിച്ചു 🙏
- KKelpForestKid
അടിപൊളി supppeerrrrrrrr 😂😂😂😂😂
- QQuerumOf_Nobody
എന്നിട്ടിപ്പോ ഡോക്ടർ ആയോ 😂😂😂😂
- EElvenMiddleManager
Poli👍👍👍💪💪💪🙋♂️✋🔥
- MMosaicMindset
അടിപൊളി
- DDistortionPedal_Life
Medical storile aanoda pena
- EEaselOfEmotion
ബാക്കി പൈസ അപ്പോൾ ആരും വാങ്ങും😂
- GGothWithGoodHumor
മെഡിക്കൽ ഷോപ്പിൽ പോയി pen വാങ്ങാൻ കാണിച്ച ചേട്ടന്റെ മനസ് 😂❤❤
- KKafkaEsqueKarma
കലക്കി, സൂപ്പർ. ഇത് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെയും പഠിക്കുന്ന ഡോക്ടർമാരെയും കാണിക്കണം😂😂😂
- IInterstellarIntrospection
ആ ചേച്ചിയുടെ problem solving skill 😂 അത്രേം ചൂടായിനിക്കുന്ന custr നെ എത്ര പെട്ടെന്ന തണുപ്പിച്ചത് 😂😂😂
- NNeedlePointNonsense
നല്ല തമാ ഷ😂
- CCottonCandyLogic
കോച്ചീക്കാരാണാ😂
- DDeletedByMorning
മെഡിക്കൽ സ്റ്റോറിൽ പച്ചക്കറി കൂടെ വിളിക്കുമായിരുന്നു😂😂😂
- SSandDollarPhilosopher
ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 😅
- BBurpeeHater_Official
മെഡിക്കൽ ഷോപ്പിൽ പേന കിട്ടില്ലെങ്കിലും നല്ല ആശയം മൂന്നുപേരും നന്നായി ചെയ്തു ക്ലൈമാക്സ് അമ്മയുടെ ഡയലോഗ് വേറെ ലെവൽ സാർ എംബിബിഎസ് പഠിച്ചിട്ടുണ്ടോ😂😂
- JJellyfishJudgment
😂😂😂😂 എന്റെ പൊന്നു ഒരു രക്ഷയും ഇല്ല...എനിക്കു മെഡിക്കൽ സ്റ്റോറിൽ പോകുമ്പോ ഇതുപോലെ ഡൌട്ട് ഉണ്ട്... ഇംഗ്ലീഷ് നല്ല വ്യക്തായി അറിയാം.. But ഡോക്ടർ എഴുതിയത് കണ്ടുപിടിക്കാൻ അങ്ങ് ചൊവ്വായുന്നു vallavareyu...
- AAbstractlyCorrect_II
തമാശ കലക്കി ട്ടോ 😂😂 എന്നാലും കേരളത്തിൽ ഏതു മെഡിക്കൽ ഷോപ്പിലാണ് സ്റ്റേഷനറി items വാങ്ങാൻ കിട്ടണേ.. 🤔🤔
- EEncyclopedicallyLost
Athe than oru nurse alle..ennittum inganoru video...sammathichu 👍💞
- SSaltFlatsSojourner
ഡോക്ടർമാർ മനുഷ്യർക്ക് വായിക്കാൻ പറ്റുന്ന രീതിയിൽ എഴുതില്ലല്ലോ, ആ പെൺകൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല😄😂
- CChaHouseChronicles
ഇളിച്ചോണ്ട് പോകാതെ ബാക്കി പൈസ വാങ്ങിച്ചിട്ട് പോടോ 😂😂
- SStakeholderOfMyCouchTime
ബാക്കി പൈസ വേണ്ടേ 😅😅😅
- CCoastalCollector
Oru shop il chennitt oru aale pennumbulle nn vilikkanath avrkk vishamam aavoole... Ente oru personal opinion prnjth aan aarum negative aayi edkkaruth 😊
- HHikingWithExistentialDread
ആ ഇപ്പൊ കല്ലിന്റെ dr ആണ് പറയാർന്നു 🤣🤣🤣🤣
- SStakeholderOfMyCouchTime
Marunnn kadayil pena vaangan vanna chettan😂😅
- MMeasuredMayhem
3 രൂപയുടെ പേനക്ക് 10 രൂപയോ😮😮😮😮😮😮😮😮😮
- NNeverCommentedBefore_Lol
500 nte baki 490 vangeela😢
- GGoldenHourGrumble
3 രൂപയുടെ പേന 10 രൂപക്ക് തന്നതിൽ കുറ്റമില്ല
- SSixSidedSentience
Copy adi annennu aarkum ariyilaaaa😅😅😅😅😅😅😅
- GGyroscopicGriefs
Doctors writing is the issue 😅😅😅😅😅😅😅