FastrRoom Preview
Public Room

youtube.com/watch?v=Lu4P5YcSSYo

Join

നാട്ടില്‍ വന്നോ Join youtube.com/watch?v=Lu4P5YcSSYo on Fastr Chat.

0 members84 messages80 Views

Discussion

30 recent
  1. O
    ObservingWithInterest

    നാട്ടില്‍ വന്നോ

  2. D
    DeletedByMorning

    സർക്കാർ പെട്ട പെടൽ 🤷‍♂️😂😂

  3. F
    FlightlessByChoice

    പാത്തൂ നീ എന്താ കേരാതെ ഇരികുന്നത്😂😂😂😂😂🥰

  4. M
    MetalheadMellow

    😂😂😂😂😂

  5. A
    AdultingIsTough

    ഇപ്പോൾ എല്ലാ പുരുഷന്മാരും പ്രിയദർശിനിയിലുണ്ട്... സ്വകാര്യ ബസുകൾ ഒഴിഞ്ഞുകിടക്കുന്നു.😅😅😅😅

  6. E
    ElvenMiddleManager

    ഏതായാലും പാത്തു പ്രിയദർശിനിയിൽ പോകേണ്ട

  7. S
    SatelliteOfSelf

    ❤❤❤❤❤❤

  8. C
    CipherInTheNoise

    പാത്തുമുത്തേ 😂

  9. E
    ExistentialEspresso

    പ്രിയദർശനി കയറിയാൽ തട്ടിമുട്ടി പോവാ 😂😂😂😂ആ

  10. M
    MileMarkerMystic

    Paathu muthe ❤❤

  11. M
    MetroMystic

    പാത്തൂന് അതൊന്നും പറഞ്ഞാ മനസ്സിലാവില്ല്യ 😂😂😂

  12. S
    SkeletonKeyScholar

    😂😂😂😅😅😅

  13. G
    GravityOptional

    അല്ല പാത്തോ ഇജ്ജ് ദുബായിക്ക് എന്നാ പോണേ പ്രിയദർശിനി ഓക്കേ ആയപ്പോ ഞ് പോണില്ലേ 😂😂❤

  14. N
    NebulaNarrative

    ആകപ്പാടെ ഒരു പൊരുതക്കേട്

  15. T
    TropicalAndTired

    പാത്തു 😂😂😂😂😂😂

  16. P
    PowerNapAdvocate

    കൂടെ കൂട്ടിക്കോ

  17. T
    TentedWithThoughts_2

    Private bus karude karyam newsil kelkumbol enikkeum thathayude athe samshayam undavarunde.

  18. C
    CementingMyOpinion

    😂😂😂❤

  19. B
    BreezeThroughTrees

    പാത്തു പൊളിച്ചു 😂😂😂😂😂

  20. N
    NeatlyWrappedNonsense

    സംസാരം... നല്ല രസം ണ്ട് 😊👍👍

  21. T
    TimezoneConfused

    താഴെ കമന്റ്സും പാത്തൂന്റെ റിപ്ലൈ യും കണ്ടു. എ സി ഉള്ള കാർ മാമൻ കൊണ്ടു വരും ന്ന് 😂😂😂 എ സി ഇല്ലാതെ ഇപ്പൊ ഉറക്കം വരില്ല ല്ലേ... മാണ്ട ട്ടാ പാത്തൂ.. ഓവറാkkandaw😮😮

  22. R
    RedDwarfRealist

    അല്ല പാത്തോ ഇജ്ജ് എന്താ അബടെ ഇരിക്കുന്നെ 😁

  23. F
    FourthWallCrumbles

    Ballatha jathi

  24. S
    SleepDebtCollector

    paathu എങ്ങോട്ടാ...

  25. A
    AmplifiedAnxiety

    😅😅😅😅😂😂 aaadh pollich

  26. B
    BreezeThroughTrees

    ന്നാലും അങ്ങനെല്ലാലോ.. "ഫ്രീ " ന്ന് കേട്ട തലേം കുത്തി ബീണോട്ക്ക് ന്ന പാത്തു എന്തായിരിക്കും പ്രിയദർശിനില് പോകാണ്ട് നിന്നെ 🕵🏻

  27. T
    TempestInTeacup_Calm

    നിങ്ങൾ ആരെ കാത്തു നില്കുന്നു

  28. G
    GalaxyBrainedActually

    അപ്പോ പാത്തു ആരെ കാത്തിട്ടാണ് ബസ്റ്റോപ്പിൽ ഇരിക്കുന്നത് പ്രിയദർശനിൽ കയറി ഇല്ലല്ലോ...😂😂😂😂😂😂

  29. A
    AttractiveMishap

    Pin cheyo❤😊

  30. K
    KnittingWithNihilism

    😂

Join the conversation on Fastr Chat