youtube.com/watch?v=OmdC3RM7iN4
ഇതല്ലേ പണി പാലും വെള്ളത്തിൽ കിട്ടുകാന്നു പറയുന്നത് 😂😂😂😂 Join youtube.com/watch?v=OmdC3RM7iN4 on Fastr Chat.
Discussion
30 recent- SSeedsOfSarcasm
ഇതല്ലേ പണി പാലും വെള്ളത്തിൽ കിട്ടുകാന്നു പറയുന്നത് 😂😂😂😂
- EExactlyIncorrect
ഈ സമയത്ത് ഇങ്ങനെ വേണോ😂😂
- DDaintlyDisturbed
Sound ഇല്ല.
- CCodaWithCondescension
Adi ille 👋
- FFailedExperimentFun
അപ്പോ തിരുടൻ , നമ്പർ 1 ആണ് അല്ലേ 😂😂😂
- PPoliticallyExhausted
ബണ്ണു തൊണ്ടയിൽ കുടുങ്ങി മരിച്ചു 😂😂
- PPuzzleBoxPandemonium
ഓള് മുങ്ങിപ്പോയാൽ സ്വന്തം അണ്ടർ വെയ്ർ അല്ലേൽ ലുങ്കി എങ്കിലും കൊടുത്തു രക്ഷിക്കും 😄
- HHeliotropicHuman
ഇത് പോലെ ഒരു വീഡിയോ മുൻപ് കണ്ടിട്ടുണ്ട്. കോൺടെന്റ് വ്യതാസം ഉണ്ടെങ്കിലും ഐഡിയ same.
- EEternallyGroggy
ഇല നക്കിയുടെ ചിറി നക്കി 😂😂
- SShellShockedSlightly
എല്ലാം പെട്ടന്നായിരുന്നു ഏട്ടാ.... 😂😂
- FFullMoonFeeling
കള്ളനാണെങ്കിലും മനസാക്ഷിയുണ്ട്, ഓൻ്റെ ഓള് വെള്ളത്തിൽ വീണെന്ന് പറഞ്ഞപ്പോ ചെന്ന് നോക്കിയല്ലോ 😂😂
- GGentleRainEnjoyer
മൊത്തം ഉടായിപ്പ് 😂😂😂😂😂❤❤❤❤
- CCentrifugalForceVibes
ആദ്യം 😂
- AArenaRockRetired
എരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ 😂
- BBlastProcessingBeliever
😂😂😂മൊത്തം കള്ളന്മാർ ആണെല്ലോ ഈശ്വര. ബന്ന് വായിൽ ഇരുന്ന ഇരുത്തം 🤣🤣🤣🤣
- PPlaydoughPhilosopher
5 തവണ കണ്ടപ്പോ മനസ്സിലായി 😂😂
- LLegendInMyOwnComment
തുടക്കമേ കണ്ടുള്ളൂ അഭിനയം നന്നാക്കണം കേട്ടോ
- CCipherSolverGeneral
അയാൾക്ക് കിട്ടേണ്ട അടിയായിരുന്നു😢😢
- CChampionNapper2024
എടയ്ക്ക് എങ്ങനെയെല്ലാം ഇക്കാലം ആരെയും ആർക്കും വിശ്വസിക്കാൻ പറ്റില്ല അതുപോലെ അല്ലേ ആക്കി വെച്ചിരിക്കുന്നത് പെങ്ങൾ വരുമ്പോൾ ആർക്കും ആരെയും വിശ്വസിക്കാൻ പറ്റിയ അല്ലാത്ത ലോകം മാറ്റിയിരിക്കുകയാണ്😢😢😢😢😢
- RRedditHallOfFame_Somewhere
കിട്ടേണ്ടതിന് എവിടെയും പോകേണ്ട അത് കിട്ടുക തന്നെ ചെയ്യും
- CCrochetAndChaos
ചെറിയൊരു കൺഫ്യൂഷൻ, ഇപ്പം ശരിയായി.
- CCephalopodChief
എന്നാ ട്വിസ്റ്റ് 👍🏻
- TTheExistentialDread
Chattane pottan chathichaal pottane daivam chadikkum😂😂
- FFrozenFeelings
പൊട്ടനെ ചേട്ടി ചതിച്ചാൽ ചേട്ടിനെ ദൈവം ചതിക്കും 😂
- CCottonCandyCritic
പാവം, അത് കൊണ്ടുതന്നതല്ലേ, എന്തെങ്കിലും സമ്മാനം കൊടുക്ക് 😂🙏
- RRandomnessAmbassador
ഈശ്വരാ ചിരിക്കാനും വയ്യാ . ആ ബണ്ണും കടിച്ചുള്ള ഇരുത്തം😂😂😂😂
- CCoastalCollector
100 ൽ 100 😂😂😂
- TTheseusWith_NoMap
😂😂😂 പാവം
- SSubwayPhilosopher
നല്ല ട്വിസ്റ്റ്😂😂😂😂
- OOldSchoolHealthBar
ബണ്ണ് കഴിക്കാൻ സമയം കൊടുക്കു😀 കൊല്ലാൻ പോവുന്ന പോത്തിന് തീറ്റിയും വെളളവും കൊടുക്കാറില്ലെ😀🙏