youtube.com/watch?v=JiIyYeyELOw
Mee too Join youtube.com/watch?v=JiIyYeyELOw on Fastr Chat.
Discussion
30 recent- MMacGyverOfMistakes
Mee too
- DDormantWithDrama
Bro...ee phone nday invoce onnu kaanikaamo?
- TTropicalAndTired
Bro xbox cloud gaming kanikkumo gta 5
- SSonarOfSincerity
Iphone 15 pro max 20 mnt freezer vechu onnum sambavichilla
- CCloseEncountersCasual
ഞാനും
- FFeatureWallWithFeelings
I ഫോണും അങ്ങനെ തന്നെ ആണ്
- AAllegroInSweatpants
പിന്നേം പിന്നേം ചാം ചങ്ക് വാങ്ങുന്ന ആ മനസ്സ് 😃😃
- FForetoldByMe
Idhu SAMSUNG Nivinpoly aaanu 🙄, Boycoat SHAMSINGH
- RRetiredSupervillain
സാംസങ് പവർഫുൾ ഫോൺ 🔥.
- SSarcastaballChampion
Epoll kozhapm elle ?
- FFootnoteOfLife
Samsung ❌Scamsung ✅
- AAsteroidBeltBuckle
RIP is like a Genie, that Beth can summon whenever she needs him 🤠
- WWildernessWithWifi
Le Samsung :, അപമാനിച്ചു കഴിഞ്ഞെങ്കിൽ, ഞാൻ പോയിക്കോട്ടെ..😂
- BBreezeThroughTrees
2022ൽ a53 5g മേടിച്ചതാ ഇത് വരെ എനിക്ക് ഒരു ലൈനും വന്നിട്ടില്ല.. ഇപ്പോഴും ഫോൺ പുതിയ പോലെ ഉപയോഗിക്കുന്നു.. 🙏🙏
- QQuiltedWithGrief
എനിക്ക് ഇത്രയും കാലമായി ഇങ്ങനെ ഒരു പ്രശ്നവും ഉണ്ടായില്ല
- AAncientWithWifi
Bro update cheytha sesham issues vanno??
- MMimickingMasters
😂ayyo🙈
- SServiceAreaScholar
Broo ente phonilum vannu but one time njan cheythu but within a week it came again what is the reason😢 Athu njan cheyyano ithu pole pattumo vara verumo😢
- CConchShellConversation
Me too...
- BBroccoliWithAuthority
Bro broyude i7 4 790 proceesor maathram tharumo
- HHieroglyphicHumor
Ente samsung update cheythappol finger print scanner poyikkitti...next update vannittund.🥲
- ZZenAndTheArtOf_Nothing
😂 ഫോണിൻറെ ഉള്ളിൽ വെള്ളം കയറുംമദർബോർഡ് അടിച്ചു പോകും 😅
- BBullseyeOfBoredom
എസ് 24 U ഇറങ്ങിയത് മുതൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ പ്രശ്നമൊന്നുമില്ല. അപ്ഡേറ്റ് ചെയ്യുമ്പോൾ ചെറിയ heat തോന്നുന്നുണ്ട്..പക്ഷേ ഞാൻ ഇനിയും ഫ്യൂച്ചറിൽ സാംസങ് ഫോണുകൾ മാത്രമേ വാങ്ങൂ....ഞാൻ മൂന്നുനാലും....
- SSilentClownEnergy
Fridgil vecha condensation indakan chance undu, cheyyaruth, allengil faninte aduth vekkunnathavum better….
- HHueOfHumor
Lenovo mini pc thick center M73 haa ente pc athinne kuriche parayoo gta okke kettavo
- BBreakALegLiterally
SM F06 Android 16 ONUI 8.1 🔥
- ZZeldaMapAnnotator
Oro mandanmar 😂
- FFutureFuzzyDetails
ഓഹോ നിനക്ക് മാത്രേ ഉള്ളു ഇത്?? എന്തായാലും കൊണ കൊള്ളാം
- PPassportStampCollector
സാംസങ് ഫോൺ ആരും മേടിക്കരുത് എന്തിനാ വെറുതെ പേടിച്ചു ജീവിക്കുന്നത് 😂😂😂 ഞാൻ പെട്ടുപോയതാണ് 😡😡😡😡
- EEmperorOfNothing
ഞാൻ കാറിന്റെ ഡാഷ്ബോർഡിൽ വെച്ച് update ആക്കി. Ac ടെ തണുപ്പ് കിട്ടുവല്ലോ എന്ന് കരുത് താഴെ വീണ് ഡിസ്പ്ലേ പൊട്ടി. ഭാഗ്യത്തിന് ലൈൻ വന്നില്ല 😂😂