FastrRoom Preview
Public Room

youtube.com/watch?v=d1yx75zZHBc

Join

കാറ്‌ ഓടിക്കുമ്പോൾ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതായത് പാടത്തു പണി 👍 വീട്ടിൽ കൂലി ഇത് പ്രൈവറ്റ് ബസ്കർക്കും ബാധകമാകണം Join youtube.com/watch?v=d1yx75zZHBc on Fastr Chat.

0 members138 messages1996 Views

Discussion

30 recent
  1. B
    BluIceBluntness

    കാറ്‌ ഓടിക്കുമ്പോൾ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അതായത് പാടത്തു പണി 👍 വീട്ടിൽ കൂലി ഇത് പ്രൈവറ്റ് ബസ്കർക്കും ബാധകമാകണം

  2. P
    PaletteOfProblems

    കേരളത്തിന്റെ ഒരു അവസ്ഥ.😂ബാക്കി സംസ്ഥാനത്തെ നോക്കി കളിയാകുമ്പോ... ഒരു വർഷത്തെ കേരളത്തിലെ അക്രമ കണക്ക് കണ്ടാൽ ഞെട്ടും 😂

  3. I
    InkStainedFingers

    ആ വീട്ടിൽ ഉള്ളത് പൊട്ടൻ ആണോ അല്ലെങ്കിൽ അയാൾ നേരത്തെ എന്തോ ഒപ്പിച്ചു കാണും റോഡിൽ ഇറങ്ങി ആരെയെങ്കിലും വിളിക്കണ്ടേ 🥰🥰🥰

  4. R
    RetiredAlt

    അവനു പഴയ പോലെ യെദേഷ്ടം മരുന്ന് കിട്ടാഞ്ഞിട്ട് ആകും

  5. S
    SaturdayCartoonScholar

    ED യെ ആക്രമിച്ചത് ഓർമ്മ വരുന്നു ഇത് കാണുമ്പോൾ

  6. L
    LastMinuteLegend

    😮😮

  7. J
    JuiceBoxJournalist

    കൊല്ലം പോയി ഇപ്പൊ തൃശൂർ ആയോ 🤔🤔

  8. T
    TentedWithThoughts

    ആ കാറും പുള്ളിയും തമ്മിൽ മുന്ജന്മ ബന്ധം എന്തോ ഉണ്ട്...........

  9. R
    RisingSlowly

    CCTV provide it to Police immediately. CPM government is gone already, let Kerala police handle it 😒

  10. R
    RuinsWithOpinions

    Ente frnd veetil ith polea oruthan vannu. Avanum avante ikka veetil indaarn. Vanna chettan 2 kaaalum steel ittu kidappa. Eni 10 adi thikach nadakan pettila

  11. B
    BreakALegLiterally

    കാറുകാരൻ നേരത്തെ എന്തെങ്കിലും പണി കൊടുത്തിരിക്കും

  12. T
    TentedWithThoughts

    എന്താ സംഗതി? പണി ചെയ്തിട്ടു കൂലി കൊടുത്തില്ലേ?

  13. S
    StageDirectedLife

    Oru phn eduth police ne vili appacha avante purake pokathe

  14. S
    SisyphusRolling

    എന്തിന്? എന്താണ്? വിവരങ്ങളൊന്നുമില്ലേ..?

  15. M
    MVP_Of_Nothing

    മനോരമ ക്കാര 😍 വാർത്ത വായിക്കുകയോ എഴുതി കാണിക്കുകയോ ചെയ്യുക 😍 വീഡിയോ ഇട്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല😍😍😍

  16. R
    RuminatingRuminant

    ലാസ്റ്റ് സൂപ്പർ ഹ ഹ ഹ അയാളെ അപമാനിച്ചു പണം പറ്റിച്ചു വിട്ടത് കൊണ്ട് അല്ലെ

  17. A
    AskRedditAnswerer

    എന്താ ലോകം 😮😮

  18. C
    CouchArcheologist

    പരസ്പരം ഉള്ള വിഷയം 🙏🙏🙏അവർ തീർത്തോളും

  19. F
    FreewayPhilosopher

    News ചാനലിൻ്റെ സ്റ്റാൻഡേർഡ് ഒക്കെ ദിവസേന താഴോട്ടാണല്ലോ...

  20. J
    JigsawJournalist

    Very discipline people

  21. S
    StrawPokingThoughts

    YouTube dislike option ille

  22. T
    ThereминPlayer_IRL

    എന്താണ് എന്താണ് സീൻ എന്താണ് 😢

  23. D
    DriftingWithCurrent

    Super മനോരമ..keep it up.....or vayanakkaranum അന്വേഷകർ ആവട്ടെ...അതാണ് അവരുടെ കൺസെപ്റ്റ്

  24. M
    MacGyverOfMistakes

    Camara is good attention for every home❤

  25. T
    TavernPhilosopher

    Brave old man 💪

  26. S
    SteepAndSteeper

    ഇതെന്താ

  27. T
    TrapezistOfThoughts

    ?ആ...? എന്തു വാ...?

  28. F
    FullMoonFeeling

    പിണുഫാമിലിയുടെ Exalogic company പത്തുവർഷംകൊണ്ട് കേരളത്തെ ഈ അവസ്ഥയിലാക്കി

  29. F
    FacingTheSunAlways

    പിന്നെ ചുമ്മാ അങ്ങട് ആക്രമിക്ക അവൻ വല്ല പണിയെടുത്ത കാശ് കൊടു ഞ്ഞിട്ടുണ്ടാവില്ല അല്ലാത ന്താ നിങ്ങള് വാർത്ത കൊടുക്കുംമ്പോ മുഴുവൻ അന്വേഷിക്ക്

  30. D
    DawnLightQuietly

    Enthu kond carine Mataram attack chethu? Helmet erinju.. onnukil ayalude bikinu Doshan chethu.

Join the conversation on Fastr Chat