FastrRoom Preview
Public Room

youtube.com/watch?v=HYUO6px1moY

Join

പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനങ്ങൾ നമുക്ക് എന്തിനാ ഇത്ര മനോഹരമായ ഭൂപ്രകൃതി എന്തിനാ നശിപ്പിക്കുന്നത് ഇപ്പോയുള്ള റോഡിലൂടെ ഒക്കെ പോയാൽ പോരെ ഇപ്പോൾ ഉള്ളതൊന്നും അത്ര ചെറിയ റോഡ് ഒന്നും അല്ലല്ലോ ഇതൊക്കെ രാഷ്ട്രീയക്കാർക്...

0 members70 messages6 Views

Discussion

30 recent
  1. I
    IceAgePerspective

    പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനങ്ങൾ നമുക്ക് എന്തിനാ ഇത്ര മനോഹരമായ ഭൂപ്രകൃതി എന്തിനാ നശിപ്പിക്കുന്നത് ഇപ്പോയുള്ള റോഡിലൂടെ ഒക്കെ പോയാൽ പോരെ ഇപ്പോൾ ഉള്ളതൊന്നും അത്ര ചെറിയ റോഡ് ഒന്നും അല്ലല്ലോ ഇതൊക...

  2. T
    TidesOfThought

    നിങ്ങളെയും കൊണ്ട് ഭൂമി ഇളകാതിരിക്കാൻ വേണ്ടിയാണ് ഞാൻ പർവ്വതങ്ങളെ ആണികളെ കൊണ്ട് ഉറപ്പിച്ചു എന്ന് ഖുർആൻ പറയുന്നത് എത്ര സത്യം

  3. T
    TheseusWith_NoMap

    Ee varsham enkilum mullaperiyar dam pottumo ‼️😝

  4. P
    PassportStampCollector

    The future of the world depends on whether we learn to live with nature, not against it.

  5. C
    CalamariPhilosopher

    പ്രകൃതിയെ നശിപ്പിച്ചിട്ടു എന്ത് വികസനം. ജനങ്ങളുടെ ആയുസ്സിന് ഒരു വിലയും കല്പിക്കുന്നില്ല ഒരു ഗവൺമെന്റും.

  6. S
    ScheduledForNever

    ഈ വീഡിയോ കണ്ടപ്പഴാ കാരണം മനസ്സിലായത്...

  7. Y
    YawningWithPassion

    Pottan pv

  8. F
    FrontPageDreamer

    വയനാട് അല്ലാഹു കനിഞ്ഞുഗ്രഹിച്ച പ്രത്യേക പ്രകൃതി. എന്തിനാ അത് നശിപ്പിക്കുന്നത് . എത്ര നാശം നേരിട്ട് അനുഭവിച്ചാലും പഠിക്കില്ല .

  9. S
    SaturdayCartoonScholar

    proper precautions illathe mala thurannathaane ee land slide ne kaaranam... it was manmade disaster,,

  10. W
    WallsWithWindows

    കാസർഗോഡ് ഇതുപോലെ ഒരു അപകടം ഹൈവേയിൽ കാത്തിരിക്കുന്നു... കുന്ന് കുത്തനെ ഇടിച്ചു സിമന്റ്‌ പെയിന്റ് അടിച്ചിരിക്കുന്നു

  11. F
    FiberArtsFeeling

    Hy

  12. S
    SharpshooterOfSloth

    Madhav garlin

  13. M
    MinorKeyMelancholy

    Thuranka paatha venda.

  14. K
    KermitOfChaos

    ഇടുക്കിയിൽ പുതിയ tunnel highway പണിയാൻ തിടുക്കം കൂട്ടുന്ന ജനപ്രതിനിതികൾ, സർക്കാർ ഒക്കെ ഒന്നുടെ ആലോചിക്കുക.

  15. F
    FacingTheSunAlways

    വിവരം ഉള്ളവർ പറയുന്നത് പണ്ടേ കേരളത്തിലെ ഭരണകർത്താക്കൾ ചെവികൊള്ളില്ല 😡

  16. M
    MugCollectorAnonymous

    പാവം ഒരു അമ്മപ്പട്ടിയും അതിന്റെ കുഞ്ഞുങ്ങളും ഈ വിഡിയോയിൽ കാണുന്നുണ്ട്.. അവർക്കു എന്ത് പറ്റിയോ ആവോ.. മനുഷ്യരെ മാത്രമേ ഈ രക്ഷപ്രവർത്തകരെ അന്വേഷിക്കുകയുള്ളൂ. മൃഗങ്ങളെ ഒന്നും അവർ ശ്രദ്ധിക്കില്ല. പാവങ്ങൾ....

  17. D
    DefinitelyHumanPerson

    Madhav Gargil

  18. B
    BandwidthOfZero

    ചുരം ഇടിഞ്ഞു താമരശ്ശേരി എത്തുന്ന വരെ എല്ലാരും വയനാട്ടിൽ വികസനം കൊണ്ട് വരട്ടെ. ഭൂമിക്ക് ഉറപ്പ് കിട്ടാനുള്ള പാറകളും മലകളും നിരത്തി യിട്ട് ട്രെയിൻ യാത്രയും ആലോചിക്കാം. 😒

  19. R
    RamenRomantic

    കുട്ടിയും അമ്മയും ഉണ്ടല്ലോ.. വീഡിയോ യിൽ മണ്ണ് ഇടിഞ്ഞു വീഴുന്നുണ്ട് എന്ന് പറയണ്ടല്ലോ

  20. S
    SqueezableOpinion

    ഇവരൊക്കെ കൂടി ഈ നാടിനെ നശിപ്പിക്കും. റോഡ്, തുരംഗം എന്നൊക്കെ പറഞ്ഞു.... പണത്തിനു വേണ്ടി നാടിനെ ഇല്ലാണ്ടാക്കും. കേരളത്തിൽ എല്ലാ നിർമാണങ്ങൾക്കും ഒരു പരിധിയുണ്ട് നമ്മുടെ മണ്ണ് അങ്ങനെ ഉള്ളതാണ്. ഇതൊക്കെ അറ...

  21. P
    PalmTreePhilosopher

    പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള ഒരു വികസനവും വേണ്ടാന്നു വെച്ചാൽ തീരാവുന്ന പ്രശ്നമെ ഉളളൂ

  22. N
    NecromancerOfNaps

    Mandreek effect

  23. W
    WatcherOf_Watchers

    പിണറായി അധികാരത്തിൽ ആയിരുന്നേ പൊങ്കാല ഇട്ടേനെ

  24. S
    SaturdayCartoonScholar

    Pinarayi myran karnam etra jeevana poye😢

  25. P
    PeriwinklePersona

    പിണറായി ഉറങ്ങിയോ

  26. H
    HydraOfHobbies

    ഇത് ഉദ്ഘാടനം ചെയ്ത മഹാൻ ഇപ്പോഴും ഉണ്ടോ😢😢😢

  27. P
    PrideAndPrejudicePosting

    Eniyum ediyuvan sadyatha undu. Prekrithiye ellandakiyal athu nammuku thirichu tharunatha.

  28. B
    BogDwellerVibes

    ചെറുതായി മണ്ണ് ഇടിഞ്ഞപ്പോളേക്കും ഇത്ര ബുദ്ധിമുട്ട് ഇനി അടുത്ത വൻ ദുരന്തം മുല്ലപെരിയാർ ഡാം ആകാതിരിക്കാൻ കേരള ഗവണ്മെന്റ് ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുക decommissiom mullaperiyar dam

  29. D
    DarkMatterMatters

    Allenkilum avidunn enthina mann eduthe..? Thurankam appuram aanallo....! Oro perum paranj mala thurakkunna pottanmarum ethirkan pattatha adhikarikalum

  30. P
    PeakBaggingPursuit

    പുതിയ തുരങ്കം ആണോ

Join the conversation on Fastr Chat