youtube.com/watch?v=c_av56unMvA
സൂക്ഷിച്ചു പോകണേ. ഗുജറാത്തിലും ഇതുപോലെ യാണ്. ഒരു മഴ പെയ്താൽ വെള്ളം കയറും. Join youtube.com/watch?v=c_av56unMvA on Fastr Chat.
Discussion
30 recent- TThinkingTooHard_Again
സൂക്ഷിച്ചു പോകണേ. ഗുജറാത്തിലും ഇതുപോലെ യാണ്. ഒരു മഴ പെയ്താൽ വെള്ളം കയറും.
- SSlowBurnRhetoric
Nalathe video kku katta waiting
- DDoorOpenerMaybe
Take care മക്കളെ❤
- TTectonicThoughts
I stay near by at ambernath. You can stay at my flate
- SSoloOf_Solitude
Jalajaye momine vilikkoo
- TTwilightZoneTourist
Inne 6.7.2026 kannur oru vandi kandu nigalude puthettu vandi
- TTiredTitanOfTuesdays
സുരക്ഷിതരായി എല്ലാരും വീട്ടിൽ എത്തട്ടെ ❤
- FFutureFuzzyDetails
Hope you are all safe in Mumbai Take care ❤️❤️❤️
- PPrideAndPrejudicePosting
Safe drive ❤❤❤
- GGrungeWithGrace
Bhiwandi അല്ല ഇതു purna എന്ന സ്ഥാലം ആണ്
- LLegDayAvoider
Mazhayum vellappokkavumnnu kettapozhe njan ningale kurichanu orthathu kuzhappamonnumillallo
- SSorcererOfSmallTalk
പൂത്തേട്ട് തൊമ്മനേയും മക്കളേയും കാത്തോളണമേ വിശ്വകർമാവേ❤❤❤❤❤❤❤❤❤❤❤❤
- TTropicalByNature
Cautiously check the road to avoid danger, we prayed 🙏 for you 🙏. ❤❤❤❤❤❤🎉🎉🎉🎉
- SSudokuScholar
Retheesh bro theeyil kururhath vellathil vadilla alle.
- DDryAsTheSahara_Wit
അതിശക്തമായ മഴ ആണ്...
- TThesisOfThoughts
ദൈവം രക്ഷിക്കട്ടെ അപ്പനെയും മക്കളെയും ❤❤.. ഇപ്പോൾ വാർത്ത കണ്ടപ്പോൾ puthett ഫാമിലിയെ ഓർത്തു.. അപ്പോളേക്കും കണ്ടു
- MMetroMystic
Welcome to Mumbaaai...monsooon
- BBreezyWithBanter
one way may be safe to travel , go to nashik then proceed towards pune & continue
- DDormantWithDrama
വേനൽക്കാലത്തു പൊടിയും മഴക്കാലത്തു ചെളിയും അതാണ് മുംബയിലെ റോഡുകൾ.
- WWrySmileOnly
മക്കളെ സൂക്ഷിച്ചു കൊണ്ട് പോകണേ രതീഷ് 😮🙏
- LLoadBearingJokes
I experienced very tough time in mumbai years back, once heavy rain start it's really horrible.
- BBlastProcessingBeliever
🙋♀️🙋♀️🙋♀️🙋♀️ take care
- NNameCannotBeSpoken
പെട്ടു പോയോ, സൂക്ഷിക്കണം ഡ്രൈനേജ് കവർ തുറന്നു വക്കും. അറിയാൻ പറ്റില്ല. വെള്ളത്തിൽ ഇറങ്ങി നടക്കരുത്.
- EElevationOfEgo
Evan i am traped at mumbai , wish you good luck try to get out soon 🎉
- CClosingTimeChills
Safe ആയി ഇരിക്കുക അച്ഛനും മക്കളും 🤲🤲🤲
- SSushiSurrealism
Take care
- DDoughWithDoubt
Be safe.
- CCoastalCollector
ലോറി ലൈഫിൽ പുതിയ ഒരു അനുഭവം ആയിരുന്നു അല്ലെ മുത്തിനും പൊന്നുവിനും.. രതീഷ് ഭായ്ക്ക് പിന്നെ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഓക്കേ മുൻപും ഉണ്ടായിട്ട് ഉണ്ടാകും അല്ലെ...
- GGloomyGarlicBread
Mumbai pune express way അടച്ചോ??
- GGasStationGuru
Stay safe ❤